Flash News

Nattu Media

ചാന്ദ്രയാൻ 3-ൽ നിന്ന് ലഭിച്ചത് വിലപ്പെട്ട വിവരങ്ങൾ: ഐഎസ്ആർഒ ചെയർമാ


ചാന്ദ്രയാൻ
3 ദൗത്യത്തിലൂടെ ചന്ദ്രനിൽനിന്ന് ലഭിച്ച വിവരങ്ങൾ വളരെ വിലപ്പെട്ടതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. കണ്ടെത്തിയ പലവിവരങ്ങളും ലോകത്തിന് തന്നെ ആദ്യത്തെ അറിവാണ്. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങൾ ശാസ്ത്രജ്ഞരുടെ സംഘം കൂടുതൽ പരിശോധിച്ച ശേഷം പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാന്ദ്രയാൻ 3 ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന പേരിട്ടതിൽ വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ഇത്തരത്തിൽ പേരിടൽ ആദ്യമായല്ല. വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)