അരീക്കോട്: മുദരിസും, ഖാസിയും, ഖത്തീബും, മുഅല്ലിമും ആയി പല മഹല്ലുകളിൽ സേവനം ചെയ്ത കാരിപറമ്പ് പാണക്കാടൻ അബൂബക്കർ ഫൈസി മരണപ്പെട്ടു.
ചെറുവാടി പുതിയോത്ത് ജുമുഅത് പള്ളിയിൽ 7 വർഷത്തോളം മുദരിസായി സേവനം ചെയ്തിരുന്നു.
മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ഉഗ്രപുരം മഞ്ഞപ്പറ്റ ജുമാ മസ്ജിദിൽ വെച്ച്.
Tags:
MALAPPURAM
