Flash News

Nattu Media

ജില്ലാ ലീഗ് സമ്മേളനം : കൂളിമാട്ടിൽ പ്രചരണം തുടങ്ങി


കൂളിമാട്: ഈ മാസം 18 മുതൽ 28 വരെ കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളന സന്ദേശ പ്രചാരണ ഭാഗമായി കൂളിമാട് വാർഡിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. പ്രസിഡണ്ട് ഇ.എ. അഹമ്മദ് കുട്ടി പതാക ഉയർത്തി. ജ.സെക്രട്ടരി സി.എ. അലി അധ്യക്ഷനായി. പഞ്ചായത്ത്‌ മുസ്ലിംലീഗ് പ്രസിഡണ്ട് എൻ എം ഹുസൈൻ,വാർഡ് മെംബർ കെ.എ.റഫീഖ്, ശിഹാബ് താത്തൂർ, എം.സി. ഇസ്മാഈൽ മൗലവി, വി. അബൂബക്കർ മാസ്റ്റർ, സി. യാസീൻ , സി. നവാസ്, വി. മഹ്മൂദ്, എം. അബ്ദു റഹ്മാൻ , വി.സി. മുഹമ്മദ്, ടി.സഫറുള്ള, സി. മുഹമ്മദ്, വി. അഹ്മദ് കുട്ടി , കെ.പി.മുഹമ്മദ് കുഞ്ഞി,വി. ബശീർ , പി. അബ്ദുല്ല സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)