സൗത്ത് ചെറുവാടി റസിഡൻസിന്റെ പരിധിയിൽപ്പെട്ട വിവിധ മേഖലകളിൽ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം നേടിയവരെയും പിഎസ്‌സി നിയമനം നേടിയവരെയും സൗത്ത് ചെറുവാടി റസിഡൻസ് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇക്ബാൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാദിഖ് കുറിയേടത്ത് എസ് എ .നാസർ എം.എ. അബദൽ ഗഫൂർ ശിഹാബുദ്ദീൻ സ്രാമ്പിക്കൽ അബ്ദുൽ കരീം വി നാസർ സ്രാമ്പിക്കൽ സ്രാമ്പിക്കൽ അൻവർ പി.സുഹ്റാബി സംസാരിച്ചു. എസ്. മൻസൂർ സ്വാഗതവും യൂസുഫ് നന്ദിയും പറഞ്ഞു
Tags:
CHERUVADI
