ചെറുവാടി പ്രദേശത്തുള്ള മുതിർന്ന പൗരൻമാർക്ക് ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി വിഷു, പെരുന്നാൾ പുടവ വിതരണം ചെയ്തു, വിതരണോൽഘാടനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഉപ്പേരൻ നിർവ്വഹിച്ചു.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, മോയിൻ ബാപ്പു കണിച്ചാടി, യുസുഫ് പാറപ്പുറത്ത്, ഹരിദാസൻ പരപ്പിൽ , റഹീം കണിച്ചാടി, കണ്ണൻ ചെറുവാടി, മോയിൻ കുട്ടി PK , സുമേഷ് KK, നാസർ കളത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
CHERUVADI
