ചെറുവാടി ശാഖാ എസ് വൈ എസ് ഇഫ്താർ മീറ്റും സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും കൊളക്കാടൻ ഗുലാം ഹുസൈൻ അനുസമരണവും നടത്തി.
മഹല്ല് പ്രസിഡന്റ് വി.ഉണ്ണി മാമു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മൊയ്തീൻ പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എ.നാസർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ജി. മുഹമ്മദ് . സാദിഖ് കുറിയേടത്ത് . കുഞ്ഞോയി പാറക്കൽ . റഹീം കണിച്ചാടി. ഷാജി മാസ്റ്റർ, മുജീബ് ബംഗാ ഇത്ത്, സൽമാൻ യമാനി പ്രസംഗിച്ചു. മൻസൂർ എസ്. സ്വാഗതവും ഷബീർ കെ.ടി. നന്ദിയും പറഞ്ഞു.
Tags:
CHERUVADI
