വാഴക്കാട് : കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ KPSTA നടത്തിയ Lss, Uss മോഡൽ പരീക്ഷ ഇന്ന് (ഏപ്രിൽ 19 ബുധൻ) വാഴക്കാട് GMUPS ൽ നടന്നു. വിവിധ Lp, Up സ്കൂളുകളിൽ നിന്നും അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു. Uss model പരീക്ഷയിൽ GHS ചാലിയപ്പുറം സ്കൂളിലെ ആരാധ്യ ഒന്നാം സ്ഥാനവും Bace English സ്കൂളിലെ നിഹാൽ രണ്ടാം സ്ഥാനവും യാതവി മോഹൻ മൂന്നാം സ്ഥാനവും നേടി.വാഴക്കാട് ബ്രാഞ്ച് പ്രസിഡന്റ് റസീന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റവന്യു ജില്ലാ വനിതാഫോറം കൺവീനർ നസീറ ടീച്ചർ സമ്മാനദാനം നടത്തി. ജെരീഷ്,താഹിർ മാഷ്, ശ്രീജ, ആമിന, സബീന, ജൗഹറ, ശ്രീദേവി, ശകു ന്തള എന്നിവർ പങ്കെടുത്തു
Tags:
VAZHAKKAD
