Flash News

Nattu Media

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റ എൻട്രിക്കുമായി ഡിപ്ലോമ സിവിൽ എഞ്ചിനീയറിങ് , ഐടിഐ (ഡ്രാഫ്റ്റ് മാൻ സിവിൽ ), സിവിൽ ഐടിഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മെയ് 15.
  • കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക

                                         





Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)