ചെറുവാടി പൊറ്റമ്മൽ CIDCO - നടത്തുന്ന നീന്തൽ പരിശീലനം രണ്ടാം ദിനം തുടർച്ച ഞായറാഴ്ച(23/07/023) ഉച്ചക്ക് 2 :30 മുതൽ 5: 30 വരെ പൊറ്റമ്മൽ കുളത്തിൽ വെച്ച് നടത്തുന്നു. ട്രെയിനർ സ്നേഹ പ്രഭ നേതൃത്വം നൽകുന്നു.നേരത്തെ പരിശീലനം തുടക്കം കുറിച്ച കുട്ടികൾ എല്ലാവരും പങ്കെടുക്കണമെന്ന് CIDCO ഭാരവാഹികൾ അറിയിച്ചു.
Tags:
CHERUVADI

