Flash News

Nattu Media

നീർ നായയുടെ കടിയേറ്റു


കാരശ്ശേരി പഞ്ചയത്തിലെ പുതിയോട്ടിൽ കോളനിയിൽ താമസിക്കുന്ന ലക്ഷ്മിക്കാണ് (65)  ഇന്ന് രാവിലെ ഇരുവഴിഞ്ഞി പുഴയിൽ നിന്ന് കടിയേറ്റത്. ഇരു കാലിന്റെയും മടമ്പ് ഭാഗത്ത് കടിയേറ്റതോടെ മെഡിക്കൽ കോളേജിൽ ചികിത്സ നേടി. ഇരുവഴിഞ്ഞി പുഴയിൽ തുടർച്ചയായി ഉണ്ടാവുന്ന നീർ നായ അക്രമത്തിൽ ജനങ്ങൾ ഭീതിയിൽ ആണ്. അടിയന്തിര നടപടി ഉണ്ടാവണമെന്ന് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി. പി സ്മിത ആവശ്യപ്പെട്ടു.
Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)