കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വിവര സാങ്കേതിക രംഗത്തു കൂടി മുന്നേറാനുതകും വിധത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
Tags:
KODIYATHUR
Our website uses cookies to improve your experience. Learn more
Ok