Flash News

Nattu Media

മുഅല്ലിം ഡേ ഫണ്ട് ഉദ്ഘാടനം ചെയ്തു


ചെറുവാടി: മുഅല്ലിം ഡേ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിവിധ ആനുകൂല്യങ്ങൾക്കുള്ള ഫണ്ട് സമാഹാരത്തിന്റെ ചെറുവാടി റെയിഞ്ച് തല ഉദ്ഘാടനം ഓമശ്ശേരി മേഖല എസ്എംഎസ് ട്രഷറർ വൈത്തല  അബൂബക്കർ റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദ് ഫൈസിക്ക് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ മുത്തലിബ് , സിദ്ദിഖ് വാഫി ആലിൻതറ, ശരീഫ് അമ്പലക്കണ്ടി, ഷൗക്കത്ത് പന്നിക്കോട്,ഹുസൈൻ കൊന്നാലത്ത് ,റെയിഞ്ച് സെക്രട്ടറി റസീൽ ഹുദവി എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)