Flash News

Nattu Media

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


ചെറുവാടി
: കൊടിയത്തൂർ പഞ്ചായത്തിൽ 12 വാർഡിൽ ചെറുവാടി പ്രദേശത്തെ ഓണം ആഘോഷിക്കുന്ന എല്ലാ കുടുംബംഗങ്ങൾക്കും വാർഡ് മെമ്പർ മജീദ് രിഹ്‌ലയുടെ സഹകരണത്തോടെ എല്ലാ സാധനങ്ങളും ഉള്ള ഭക്ഷ്യ കിറ്റ്  ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി വിതരണം ചെയ്തു. വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവ്വഹിച്ചു , മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, പഞ്ചായത്ത് അംഗം മറിയം കുട്ടി ഹസ്സൻ , മോയിൻ ബാപ്പു, റഹീം കണിച്ചാടി, യുസുഫ് പാറപ്പുറത്ത്, ഷറഫലി പുത്തലത്ത്, മുഹമ്മദ് കുറുവാങ്ങൽ , കണ്ണൻ ചെറുവാടി, സുമേഷ് KK തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)