തോട്ടുമുക്കം, ചെമ്പകത്ത് അബൂബക്കർ മരണപെട്ടു.
മയ്യത്ത് ഇന്ന് ( ഞായർ)വൈകുന്നേരം 4.30 വരെ തോട്ടുമുക്കം അങ്ങാടിയിലുള്ള വീട്ടിലും ശേഷം മകൻ ബാബുവിന്റെ തെരട്ടമ്മലിൽ ഉള്ള വീട്ടിലും ആയിരിക്കും. മയ്യത്ത് നിസ്കാരം നാളെ (തിങ്കൾ)രാവിലെ 8.30 ന് തെരട്ടമ്മൽ ജുമാമസ്ജിദിൽ.
Tags:
DEATH
