Flash News

Nattu Media

ഖദീജ

ചേന്ദമംഗല്ലൂർ :  ചേന്ദാംകുന്നത്ത് തയ്യിൽതൊടി അബ്ദുൽ വഹാബ് ഭാര്യ കക്കാട്  പരേതനായ ചാലിൽ സയ്ദുട്ടി മകൾ ഖദീജ (69)  മരണപ്പെട്ടു. 


മക്കൾ : മഹ്ബൂബ് ,മഅ്റൂഫ് 

മരുമക്കൾ : ഹസ്ന കീഴ്പറമ്പ്, ജസീദ കീഴ്പറമ്പ് . 

സഹോദരങ്ങൾ: ചാലിൽ മുഹമ്മദ് മാസ്റ്റർ, പരേതരായ ചാലിൽ കോയാലി, ബിയ്യതിയ പാഴൂർ,  ബിയ്യക്കുട്ടി നെല്ലിക്കാപറമ്പ്, ഉമ്മേര്യ കീഴ്പറമ്പ്, പാത്തുമ്മ കീഴ്പറമ്പ്, സൈനബ കക്കാട് .

ജനാസ നമസ്കാരം ഇന്ന് രാവിലെ എട്ടുമണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)