ആക്കോട് വാര്‍ഡില്‍ കേരഗ്രാം കര്‍ഷകര്‍ക്കുള്ള സൗജന്യ വാഴകന്നുകളുടെ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ റഫീഖ് അഫ്‌സല്‍ നിര്‍വഹിച്ചു. കണ്‍വീനര്‍ ചേക്കുഹാജി, കമ്മിറ്റി അംഗം ജാഫര്‍ നരിക്കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD
