Flash News

Nattu Media

ശിശു ദിനാഘോഷം സംഘടിപ്പിച്ചു




കൂളിമാട്
:-
എരഞ്ഞിപ്പറമ്പ് കാവുങ്ങൽ അംഗന വാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.
വാർഡ് മെമ്പർ കെഎ റഫീഖ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ,ജവഹർ ലാൽ നെഹ്‌റു അനുസ്മരണം എന്നിവ നടന്നു. അംഗണവാടി അധ്യാപിക കെ.സിജി, ഹെൽപ്പർ, വി ജംഷിദ,സഫറുള്ള,സുബീന, ജമീല,ഷിഫാന തസ്‌നി, തങ്കമണി, നാജിയ, ഷമീറ എന്നിവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)