Flash News

Nattu Media

ചെറുവാടി വഴി പോകുന്ന യാത്രക്കാരുടെ ശ്രദ്ധക്ക്


ചെറുവാടി -  കൊടിയത്തൂർ - മുക്കം, പന്നിക്കോട് - ചെറുവാടി - കൂളിമാട്, ചുള്ളിക്കാപറമ്പ് - ചെറുവാടി റോഡ് എന്നിവിടങ്ങളിലായി ശക്തമായ മഴയിൽ റോഡിൽ കുഴികൾ രൂപപ്പെട്ടും, റോഡ് പ്രവർത്തിക്ക് വേണ്ടി ഇട്ട ക്വാറി വേസ്റ്റിന്റെ കല്ലുകൾ ചിതറിയും , ചളി രൂപപ്പെട്ടും അപകട സാധ്യത കൂടുതലാണ് ഇതുവഴി പോകുന്ന യാത്രക്കാർ ശ്രദ്ധിച്ച് യാത്ര ചെയ്യുക.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)