Flash News

Nattu Media

ശിശുദിനം ആഘോഷിച്ചു.

ചെറുവാടി അൽ ബനാത്ത് ഇസ്ലാമിക് ആർട്സ് & സയൻസ് കോളേജിൽ യൂണിയൻ്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു.

നഹ്റുവിന്റെ ജീവിതം എന്ന വിഷയത്തിൽ റഷീദ്  ടിച്ചർ, ആയിഷ    ഹന്നത്ത്, ഫാത്തിമ ഫൈറൂസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൾ എം അബ്ദുൽ  ഗഫൂർ, ഷറഫുദ്ദീൻ  സഖാഫി,ഉമൈർ ബുഖാരി ,  ഷെരീഫ്  നിസാമി ,ഉസ്മാൻ സഖാഫി ,ജംഷീദ് മാസ്റ്റർ ഷാഹിൽ മാസ്റ്റർ, ആരിഫ ടിച്ചർ, സുലൈഖ ടിച്ചർ, അഫിൻ ഷ ടിച്ചർ, അഫ്റ ടിച്ചർ സംബന്ധിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)