ചെറുവാടി : സ്റ്റെപ്പിങ് സ്റ്റോൺ പ്രീ സ്കൂളിൽ ശിശു ദിനത്തോടനുബന്ധിച്ച് വരയും വർണവും എന്ന പരിപാടി നടത്തി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എൻ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, pta പ്രസിഡണ്ട് ശരീഫ് കൂട്ടക്കടവത്ത് അധ്യക്ഷനായി.ചിത്ര കലാ അദ്ധ്യാപകൻ റിയാസ് ടി കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.cv റസാഖ്, ജയലക്ഷ്മി ടീച്ചർ , ആസാദ് മാസ്റ്റർ,ജാസ്മിൻ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യുനീഷ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
CHERUVADI
