Flash News

Nattu Media

തൃക്കളയൂർ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ആർട്സ് ഫെസ്റ്റ് നടത്തി


കിഴുപറമ്പ്
: ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ തൃക്കളയൂർ ആർട്സ് ഡെ ഫെസ്റ്റ്നടത്തി. കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.പി.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. വി.പി അബ്ദുൽ സലാം സ്വാഗതം പറഞ്ഞു.

PTA പ്രസിഡന്റ്. നസീം ചേന്ദമംഗല്ലൂർ. എ. വീരാൻ കുട്ടി മാസ്റ്റർ. എൻ കരിം മാസ്റ്റർ. ഷഹാദത്ത് ടീച്ചർ. ബബിത ടീചർ, ഷാഹിത ടീച്ചർ, വീപി ഫാറൂഖ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ കുട്ടികൾക്കുള്ള മൊമെന്റോ പി പി എ റഹ്മാൻ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)