കൊന്നാലത്ത് ഷൗക്കത്തലിയുടെ നിര്യാണത്തിത്തിൽ അനുസ്മരണ യോഗം ചേർന്നു.
യോഗത്തിൽ, മുസ്‌ലിം ലീഗ് വാർഡ് പ്രസിഡൻറ് വി.ടി.ഉസ്മാൻഹാജി അധ്യക്ഷനായി.വാർഡ് മെമ്പർ എം.പി.അബ്ദുഹിമാൻ, ഇ-കെ.എം.പന്നൂർ,ഹനീഫ വെസ്റ്റ് പത്തനാപുരം, പി.ടിഅബ്ദുള്ള മാസ്റ്റർ,എൻ വി മുജീബ്റഹ്മാൻ,എൻ-വി.അബ്ദുൽഹമീദ്,അനസ് കാരാട്ടിൽ,ബരിർഅസ്ലം ഇ.കെ.എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് സെക്രട്ടരി എൻ.വി.ഷഫീക്കലി മാസ്റ്റർ സ്വാഗതവും,ജോ.സെക്രട്ടരി ടി.മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.
