Flash News

Nattu Media

പതാക ഉയർത്തലും മധുര വിതരണവും നടത്തി


മുസ്ലിം ലീഗ് സ്ഥാപക ദിനത്തിന്റെ ഭാഗമായി വെള്ളലശ്ശേരി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും മധുര വിതരവും നടത്തി . മുതിർന്ന മുസ്ലിം ലീഗ് നേതാവ്. പി ആലി മാസ്റ്റർ പതാക ഉയർത്തി. മങ്ങാട്ട് അബ്ദുള്ള. സിദ്ദീഖ് മങ്ങാട്ട്. ഉമ്മർ  വെള്ളലശ്ശേരി. ഇ പി അബ്ദുൽ അസീസ്. മുസ്തഫ. പി ടി. സക്കീർ വെള്ളലശ്ശേരി. കുട്ടിഹസ്സൻ പാറക്കണ്ടി. മൊയ്തീൻ ഹാജി. പി പി . ശിഹാബ് കാരോത്ത്. അബ്ദുറഹിമാൻ കെ എം. പോക്കർ എംപി. നാസർ വി. അൻവർ ടി പി. മുഹമ്മദ്‌ സൈതലവി.  മലയിൽ. സഹദ്. പി. പി.തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)