മുസ്ലിം ലീഗ് സ്ഥാപക ദിനത്തിന്റെ ഭാഗമായി PHED ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും മധുര വിതരവും നടത്തി . ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് NM ഹുസൈൻ സാഹിബ് പതാക ഉയർത്തി. വാർഡ് മെമ്പർ റഫീഖ് കൂളിമാട്, ശുകൂർ മാസ്റ്റർ കല്ലറ , മഹമൂദ് വൈത്തല, സലാം വൈത്തല, മുഹമ്മദാലി ചക്കിങ്ങൾ,ഹാരിസ് കാരിയോട്ട് തുടങ്ങിയവർ പങ്കെടുത്തു.