കൂളിമാട് : മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മികച്ച സേവനം ചെയ്ത കൂളിമാട് യൂണിറ്റ് വളണ്ടിയർമാരെ യൂണിറ്റ് കെ.എൻ .എം ആദരിച്ചു. വി.അജ്മൽ ഷിഹാദ് , വി. അൻസിൽ, ടി.വി.ഷാഫി , പി.എ.ജമീൽ, കെ.സി.ലുക്മാൻ ,സി.
ഹംദാൻ, സി.അബൂബക്കർ ,വി.
ബാസിൽ , കെ.സഫുവാൻ എ.സാദിഖലി, ഫസീന ബാനു, ഇ.പി.അദീബ് പി.എ.ജമീൽ , എ.സാലിം പി എ,ജദീർ എന്നിവരെയാണ് ഉപഹാരം നല്കി ആദരിച്ചത്.
എ സി അഹമ്മദ് കുട്ടി മൗലവി, ടി അബ്ദുൽമജീദ്, ഇ അലി, സി അബ്ദുറസാഖ്, വി അബ്ദുൽകരീം,ആസാദ് മാസ്റ്റർ, ഇ അഷ്‌റഫ്, കെ അബ്ദുല്ല, അബ്ദുൽ അലി ഇ പി, സിദ്ധീഖ് സാഹിബ്, കെ സുലൈമാൻ മൗലവി തുടങ്ങിയവർ സംസാരിച്ചു
Tags:
KOOLIMAD
