ഡയാലിസിസ്സ് സെന്റർ എളമരംകെയർ റൂട്ട് കമ്മിറ്റി റമസാൻ വിഭവ സമാഹരണം ഊർജിതമാക്കാൻ തീരുമാനിച്ചു.കെയർ റൂട് കമ്മിറ്റി ചെയർമാൻ ഇ എ റഹീമിന്റ അധ്യക്ഷതയിൽ ചേർന്ന യോഗം വോയ്സ് ഓഫ് ഡിസേബിൾഡ് ബ്ലോക്ക് പ്രസിഡന്റ് കരീം എളമരം ഉദ്ഘാടനം ചെയ്തു.സെന്ററിന്റെ ഭാവികർമ്മ പദ്ദതികൾ ചെയർമാൻ പി എ ജബ്ബാർ ഹാജി യോഗത്തിൽ വിശദീകരിച്ചു.
ട്ടി,ജമാൽ മാസ്റ്റർ ,റഷീദ്
അമ്പാളിക്കുന്നത്ത്
,പിഎ അസിസ് ,ഉമ്മർ കുട്ടി
,മമ്മദ് പള്ളിയാളി,KP അസീസ് ,തുടങ്ങിയവർ സംസാരിച്ചു.കൺവീനർമുനീർ എറക്കോടൻ സ്വാഗതവും മുനീബ് നന്ദിയും പറഞ്ഞു
Tags:
VAZHAKKAD
