Flash News

Nattu Media

പൗരത്വം എൽ.ഡി.എഫ് വെസ്റ്റ് കൊടിയത്തൂരിൽ നൈറ്റ് മാർച്ച് നടത്തി


വെസ്റ്റ് കൊടിയത്തൂർ: പൗരത്വം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി എൽ.ഡി.എഫ് വെസ്റ്റ് കൊടിയത്തൂരിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ശംസുദീൻ കുന്നത്തിന്റെ അധ്യക്ഷതയിൽ നൗഷാദ് കൊടിയത്തൂർ ഉത്ഘാടനം ചെയ്തു.
കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഗവൺമെന്റിന് ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കുമെന്ന് ഉത്ഘാടന പ്രാസംഗികൻ അഭിപ്രായപ്പെട്ടു.
 ഇർഷാദ് കെ. ജമാൽ കലങ്ങോട്ട് ഹാരിസ് കെ. അഷറഫ് മടക്കിൽ മുഹമ്മദ്  മാർച്ചിന് നേതൃത്വം നല്കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)