Flash News

Nattu Media

എ.എം.എൽ.പി സ്കൂൾ കല്ലിങ്ങൽ യാത്രയയപ്പ് സംഗമം, ഇഫ്താർ മീറ്റും സംഘടിപ്പിച്ചു


കിഴുപറമ്പ്
: കല്ലിങ്ങൽ എ.എം.എൽ.പി സ്കൂളിൽ നിന്നും ഈ വർഷം 4 -ാം ക്ലാസിൽ നിന്നും പഠനം കഴിഞ്ഞ് പോകുന്ന വിദ്യാർത്ഥികൾക്കായ് പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും സംഗമവും ഇഫ്താർ വിരുന്നും ഒരുക്കി
പി.ടി.എ പ്രസിഡൻ്റ് വാഹിദ് എടപ്പറ്റയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ Hm രഞ്ജിത്ത്  പി.ടി.എ വൈ.സ്  പ്രസിഡൻ്റ് ജലീൽ എടക്കര  ട്രഷറർ നിസാർ വൈ.പി, എം.ടി.എ പ്രസിഡൻ്റ് ഷറഫുന്നിസ , PTA മെമ്പർമാരായ ഉമ്മർ പുതുക്കുടി,ശിഹാബ് വൈ.പി, ശരീഫ് സി.എൻ, മനോജ് പി ,സുജാത  ,
നസീമ വൈ.പി,
അധ്യാപകരായ
, സുനിൽ കെ.സി, സുഹ്റ കെ, സജീറ എം.ടി, ഷിമിൽ ജാസ്, മുഫീദ ,സഹ്‌ല , റസ്നി, ഷഫീന,
തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)