വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സർഗാത്മക പ്രവർത്തനങ്ങൾ നടത്തുന്ന ലിറ്റിൽ കൈറ്റ്സിന് കീഴിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ " വാക്കോണ്ട് ചൊല്ലണ് "ഹെഡ്മാസ്റ്റർ കെ.സുരേഷ് പ്രകാശനം ചെയ്തു.
അധ്യാപകരായ പി.ജെ. പോൾസൺ, പി.കെ.പ്രകാശൻ,ടി.സുരേഷ് ബാബു, എം. സൈറാബാനു, ടി. രാമചന്ദ്രൻ , ഇ. സാദിഖലി ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് കെ. ഫർസാന തുടങ്ങിയവർ സംബന്ധിച്ചു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ കെ.ഫർഹാൻ, അർഷദ് പാഷ, ഋതിക് കൃഷ്ണ തുടങ്ങിയവർ മാഗസിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:
KIZHUPARAMB
