Flash News

Nattu Media

സൈനബ


കൊടിയത്തൂർ
: പരേതനായ വേരൻ കടവത്ത് കുഞ്ഞോയിയുടെ മകൾ ചാത്തപറമ്പ് വി കെ സൈനബ എന്നവർ മരണപ്പെട്ടു. മകൻ ജുനൈദ്.  മരുമകൾ: ഷമീന കൂരാച്ചുണ്ട് 
സഹോദരങ്ങൾ: വി കെ അഹമ്മദ്‌,പരേതനായ വി കെ കരീം,വി കെ ബഷീർ(സൗദി അറേബ്യ),ഉണ്ണിമാത്തു, റുഖിയ്യ ടീച്ചർ( SSMHS എടവണ്ണ)

മയ്യിത്ത് നിസ്കാരം രാവിലെ 8.30 നു സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)