ആക്കോട് മുസ്ലിം ലീഗ് നേതാവും മുൻ മാവൂർ ഗോളിയോർ റയോൺസ് ജീവനക്കാരനുമായ വിരിപ്പാടം ഊർക്കടവ് തേനൂട്ടികല്ലിങ്ങൽ കൊന്നക്കോട് അഹമ്മദ് കുഞ്ഞി ഹാജി മരണപ്പെട്ടു.
(84) - വയസ്സായിരുന്നു.
വിരിപ്പാടം ബദർ മസ്ജിദ്, ഇർഷാദുൽ ഇഖ്‌വാന്‍ മദ്രസ പ്രസിഡണ്ട്, ആക്കോട് വിരിപ്പാടം ഇസ്ലാമിക് സെന്റർ എക്സിക്യൂട്ടീവ് മെമ്പർ, ആക്കോട് മഹല്ല് ഭാരവാഹി, വാർഡ് മുസ്ലിം ലീഗ്
രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ -ഖദീജ .
മക്കൾ - മുഹമ്മദ് ബഷീർ (സൗദി അറേബ്യ, റിയാദ് കെ എം സി സി കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ട്), സുബൈദ, മൈമൂന, റംല, ആയിഷ കുട്ടി, ഫാത്തിമ,
മരുമക്കൾ - റൗഫ് (മുണ്ടക്കൽ), അഷ്റഫ് (രാമനാട്ടുകര), സുഹറ (ആക്കോട്) പരേതരായ മുഹമ്മദ് കുട്ടി (മാവൂർ), മുഹമ്മദ് (ഫറോക്ക്) , മുസ്തഫ (കൊണ്ടോട്ടി ).
മയ്യിത്ത് നിസ്കാരം - ഇന്ന് (24-05-2024- വെള്ളിയാഴ്ച) രാവിലെ 08:30-ന് ആക്കോട് ജുമാ മസ്ജിദ്ൽ
