ഈ വർഷം ഹജ്ജിന് പുറപ്പെടുന്ന N അബ്ദുറഹിമാൻ മാസ്റ്റർ, ബഷീർ വേക്കാട്ട്,മുജുട്ടി കൊളക്കാടൻ , ഗഫൂർ മേനാത്ത് എന്നിവർക്ക് KNM ചെറുവാടി യൂണിറ്റ് യാത്രയയപ്പ് നൽകി. സലഫി മദ്രസ്സയിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
ചടങ്ങിൽ അബ്ദുസ്സലാം കോട്ടൺ, അലവി ബംഗാളത്ത്, പി.പി. ലായിക്കലി മുഹമ്മദ് മാസ്റ്റർ VP , കുന്നത്ത് അഹമദ് മാസ്റ്റർ, ജമാൽ കുറുവാടങ്ങൽ,സി.വി അബ്ദുല്ല സുല്ലമി ,KV അബ്ദുസ്സലാം മാസ്റ്റർ, ബംഗാളത്ത് അബ്ദുറഹിമാൻ മുജീബ് വേക്കാട്ട് എന്നിവർ സംസാരിച്ചു.

