കൊടിയത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്തിനെതിരെ ഇടത് മുന്നണി നേതാക്കൾ നടത്തിയ അസഭ്യവർഷത്തിനും കയ്യേറ്റത്തിനുമെതിരെ ഇന്ന് വൈകുന്നേരം 4:30 ന് ചുള്ളിക്കാപറമ്പിൽ കൊടിയത്തൂർ വനിതാ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയിലും തുടർന്ന് പൊതുയോഗവും നടക്കുമെന്ന്
കൊടിയത്തൂർ വനിതാ ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു
