Flash News

Nattu Media

കെസി മൊയ്തീൻ


അരീക്കോട് :
കീഴുപറമ്പ് ചൂരൊട്ട് മഹലിൽ താമസിക്കുന്ന കെസി മൊയ്തീൻ (82 ) എന്നവർ നിര്യാതനായി

മക്കൾ: ഷുക്കൂർ കെ സി (മുൻ കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,
മുംതാസ്
ഹിഫ്സ് റഹ്മാൻ (മർഹൂം)
വഹീദ് റഹ്മാൻ (ദമാം)

മരുമക്കൾ: മുഹമ്മദലി (കിഴുപറമ്പ്
ഹഫ്സത്ത് (തോട്ടശ്ശേരിയറ)
ശബ്ന (അരിമ്പ്ര )
ഖലീല (ചെറുവാടി )


മയ്യിത്ത് നിസ്ക്കാരം രാത്രി 8 മണിക്ക്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)