കാരക്കുറ്റിയിലെ യുവധാര ഗ്രന്ഥശാല പ്രവർത്തകർ ലോക പരിസ്ഥിതി ദിനത്തിൽ ഗ്രാമത്തിന്റെ അടയാളമായി ചൂണ്ടിക്കാണിക്കുന്ന നൂറ്റാണ്ടിന്റെ സാക്ഷിയും നാട്ടുമുത്തശ്ശിയുമായ നാട്ടുമാവിന് സംരക്ഷണഭിത്തി ഒരുക്കിയും മാലിന്യ കൂമ്പാരമായി കിടന്ന പരിസരം വൃത്തിയാക്കിയും ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്തു.
ഗ്രന്ഥശാല പ്രസിഡണ്ട് കെ സി മുഹമ്മദ് നജീബ്, സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, ലൈബ്രറിയൻ സുനിൽ പി പി എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR
