കാരശ്ശേരി :നെല്ലിക്കാപറമ്പ് സി എച്ച് മെമ്മോറിയൽ എൽപി സ്കൂളിലെ വിദ്യാർഥികൾ പരിസ്ഥിതി ദിനത്തിൽ സംസ്ഥാനപാതയോരത്തെ വൃക്ഷത്തൈകൾക്ക് വെള്ളവും വളവും നൽകി പരിപാലിച്ചു.ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ നടന്ന വ്യത്യസ്തമായ പരിപാടികളോടനു നുബന്ധിച്ചാണ് തിരുവമ്പാടി മണ്ഡലത്തിൽ നടപ്പിലാക്കിയ തണലോരം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി -എടവണ്ണസംസ്ഥാന പാതയോരത്ത് നട്ട വൃക്ഷത്തൈകൾ പരിപാലിച്ചത്.വാർഡ് മെമ്പർ ജിജിത സുരേഷ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ സി കെ ഷമീർ എസ്. എസ്.ജി കൺവീനർ ശരീഫ് കെ ടി ,എം അബ്ദുൽ റഷീദ്, അജ്മൽ ഷിഹാദ്, കെ.ടി. ഫായിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.