Flash News

Nattu Media

ഭൂമിയുടെ പച്ചപ്പിനായി പ്രതിജ്ഞയും പ്രവർത്തനവും;ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങളമായി കൊടിയത്തൂർ സലഫി സ്കൂൾ കുഞ്ഞുങ്ങൾ


ക്യാമ്പസിനകത്ത്  പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ പടരാതിരിക്കാൻ പ്ലാസ്റ്റിക് , ബയോവേസ്റ്റ് ബാസ്കറ്റ് കളുടെ ഇൻസ്റ്റലേഷൻ,വീടുകളിലേക്ക് നൽകാൻ തുണി സഞ്ചി, കുപ്പകളിൽ വിളയാൻ ഹൈബ്രിഡ് വിത്തുകൾ, സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷത്തൈനടീൽ എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങളാണ്  നടന്നത് .പരിപാടികളുടെ തുടക്കം കുറിക്കൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി. രാജശ്രീ നിർവഹിച്ചു. ചടങ്ങിൽ പി സി അബ്ദുറഹ്മാൻ മാസ്റ്റർ, കെ വി അബ്ദുസ്സലാം മാസ്റ്റർ,ബീരാൻകുട്ടി   മാസ്റ്റർ, കവിത ടീച്ചർ എന്നിവർ സംസാരിച്ചു.





Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)