Flash News

Nattu Media

വൃക്ഷത്തെകൾ വിതരണം ചെയ്തു


ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുനിയിൽ പ്രഭാത് ക്ലബ് ഫുട്ബോൾ കോച്ചിങ് ക്യാമ്പിലെ കുട്ടികൾക്ക് ഫലവൃക്ഷത്തെകൾ വിതരണം ചെയ്തു.
RBM ട്രൈനെർ റിബാസ് മൊസാഹി ഉദ്ഘാടനം ചെയ്തു.
ക്ലബ്‌ പ്രസിഡന്റ്‌ റിഷാദ് കെ.ടി, സെക്രട്ടറി നിസാർ കെ.പി, ലൈബ്രറി സെക്രട്ടറി അഷ്‌റഫ്‌ മുനീർ, നിയാസ് കെ.ടി, അഷ്‌ക്കർ കെ, ജലീൽ കെ ടി , യാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)