എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനമായ ജൂൺ 5ന് സംസ്ഥാനത്തെ മുഴുവൻ യൂണിറ്റിലും "പച്ചപ്പാണ് തുരുത്ത്, ചൂഷണമാണ് വിപത്ത് "
എന്ന പ്രമേയത്തിൽ നടത്തുന്ന ക്യാമ്പയിന്റെ കൂളിമാട് യൂണിറ്റ് തല ഉദ്ഘാടനം എസ്.കെ എസ് എസ് എഫ് എൻ. ഐ. ടി മേഖല സെക്രട്ടറി ടി.സഫറുള്ള നിർവഹിക്കുന്നു.
ആമിർ മുഹമ്മദ്. സി
ആബിസ് മുഹമ്മദ്. ടി വി
വിശാൻ സൈദ്. ടി വി എന്നിവർ സംബന്ധിച്ചു.
