Flash News

Nattu Media

വാസു


പണിക്കര പുറായ-വാലില്ലാ പുഴ പാലപ്ര തടത്തിൽ വാസു ( 83) നിര്യാതനായി.
 ഭാര്യ :യശോദ
മക്കൾ : ശിവദാസൻ (വാഴക്കാട് പട്ടികജാതി സഹകരണ സംഘം ഡയരക്ടർ ബോർഡ് മെമ്പർ),സൗമിനി, മിനി

 മരുമക്കൾ :ഷീജ, പരേതരായ വേലായുധൻ, രാജേഷ് 

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കുടുംബ സ്മശാനത്തിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)