Flash News

മൺചട്ടിയിൽ പച്ചക്കറി കൃഷി പദ്ധതിക്ക്‌ വാർഡ് 5 ൽ തുടക്കമായി

ചാത്തമംഗലം പഞ്ചായത്ത് ജനകീയാസൂത്രണം 25-26 , മൺചട്ടിയിൽ പച്ചക്കറി കൃഷിപദ്ധതി വാർഡ് 5 കളൻതോടിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൺ സലീന നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു.

മുൻ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ,ഗീതമുണ്ടോട്ട്, ഹലീമ മെലെ പുത്തലത്ത്, നസീമ പിലാശ്ശേരി, സീനത്ത് തത്തമ്മപ്പറമ്പ്, അംബിളി വടക്കെ തൊടിക ,മുജീബ് റഹ്മാൻ എന്നിവർ സംബദ്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)