Flash News

Nattu Media

സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണം തടയണം - എംജിഎം മർക്കസ്സു ദഅവ

എരഞ്ഞിമാവ്: സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണം നിയമം മൂലം തടയണമെന്ന് എംജിഎം മർക്കസ്സു ദ്ധഅവ മുക്കം മണ്ഡലം വനിതാ സംഗമം ആവശ്യപ്പെട്ടു

എരഞ്ഞിമാവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മുക്കം മണ്ഡലം വനിതാ സംഗമം എംജിഎം സംസ്ഥാന പ്രസിഡണ്ട് സൽമ അൻവാരിയ ഉദ്ഘാടനം ചെയ്തു. എംജിഎം സ്റ്റേറ്റ് സെക്രട്ടറി ആയിഷ ടീച്ചർ, അമീനുള്ള സുല്ലമി ഒതായി,ഒഎം അബ്ദുല്ലത്തീഫ് മദനി, ആസാദ് മാസ്റ്റർ, സുൽഫിക്കർ സുല്ലമി നസീർ ചെറുവാടി, സർജീന, ജൂരേന, സാജിത, നഫീസ ബാപ്പുട്ടി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)