Flash News

അനിതയെ വാർഡ് മെമ്പർ ആദരിച്ചു


പന്നിക്കോട്:
മഹത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒമ്പുടുസ്മാൻ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ കവിലട ഭാഗം തൊഴിലാളികളുടെ സൈറ്റ് സന്ദർശിക്കുകയും, മേറ്റ് എന്ന നിലയിൽ ഒമ്പുടുസ്മാനോട് പ്രവർത്തിയുമായി കാര്യങ്ങൾ ഭംഗിയായി വിവരിച്ചു കൊടുക്കുകയും, നല്ല പ്രവർത്തി കാഴ്ച്ചവെക്കുകയും, ഒമ്പുടുസ്മാന്റെ പ്രശംസ ലഭിക്കുകയും ചെയ്ത മേറ്റ് അനിതയെ വാർഡ് മെമ്പർ കുട്ടി ഹസ്സൻ ആദരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)