കൊടിയത്തൂർ: കേരളവ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റിൻ്റെ ഗാനമേള ഗ്രുപ്പായ ചില്ലേഴ്‌സ് ഗ്രൂപ്പിൽ ഒരു വ്യാപാരികൂടി അംഗമായി .മജീദിൻ്റെ ഗാനം കൊടിയത്തുർ പഞ്ചായത്ത് വ്യാപാരി വ്യവസായി കമ്മറ്റി പ്രസിഡൻ്റ് ശരീഫ് അമ്പലക്കണ്ടി സ്വിച്ച്ഓൺ ചെയ്തു.
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഹുസ്സൻമാസ്റ്റർ മജിദിൻ്റെ പാടുവാനുള്ള കഴിവ് കണ്ടെത്തിയിരുന്നു പിന്നീടുള്ള സാഹചര്യങ്ങൾ പാട്ട് തുടരുവാൻ സാധിച്ചില്ല .എങ്കിലും മനസസ് നിറയെ പാട്ടിനോടുള്ള സ്‌നേഹം കൊണ്ട് നടന്നു . ഇപ്പോൾ വീണ്ടും പാടാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ ചില്ലേഴ്‌സിലെ ഗായകനായ അനി ദിൽബാബ് അതിനുള്ള സൗകര്യം ഏർപ്പെടുത്തി. പഴയ ഒരു മാപ്പിളപ്പാട്ട് പാടി റിക്കാർഡ്ചെയ്തു . കച്ചവടത്തിനിടയിലെ ടെൻഷൻ മാറ്റാൻ ഈ പാട്ട് കൂട്ടം ഇടക്ക് ഒരുമിച്ചിരുന്നു പാടാറുണ്ട് . എനിയും നല്ല നല്ല ഗാനങൾ പാടാൻ കഴിയട്ടെ എന്ന് എംപി ഉബൈദ് യൂണിവേഴ്സൽ, സാജിദ് കുണ്ടുകുളി, ബഷീർ എം .സഹദ് പി, എന്നിവർ ആശംസിച്ചു
Tags:
KODIYATHUR
