Flash News

ഹെവന്‍സ് ജീറോഡ് കോണ്‍വൊക്കേഷനും വാര്‍ഷികാഘോഷവും

 


ജീറോഡ്: ഗോതമ്പറോഡ് ഹെവന്‍സ് പ്രീസ്‌കൂള്‍ ആറാം വാര്‍ഷികാഘോഷവും കോണ്‍വൊക്കേഷനും ഹെവന്‍സ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഐ.ഇ.സി.ഐ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എഴുത്തുകാരനുമായ എസ്. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മൂന്നു വര്‍ഷത്തെ ഹെവന്‍സ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം പി. അബ്ദുസത്താര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)