Flash News

Nattu Media

തെയ്യത്തും കടവ് - വില്ലേജ് ജംഗ്ഷൻ റോഡ് പ്രവൃത്തി പുരോഗമിക്കുന്നു

 കൊടിയത്തൂർ പഞ്ചായത്ത്‌ ലെ ഒന്നാം വാർഡിൽ പ്പെട്ട തെയ്യത്തും കടവ് - വില്ലേജ് ജംഗ്ഷൻ റോഡ് പ്രവൃത്തി പുരോഗമിക്കുന്നു. 


വീതി കൂട്ടിയ സ്ഥലത്ത് മതിൽ കെട്ടൽ ,ഡ്രൈനേജ് നിർമ്മാണം തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. സ്ഥലമുടമകൾ സൗജന്യമായി വിട്ടു നൽകിയ സ്ഥലമെടുത്ത്10 മീറ്റർ വീതിയിലാണ്600 മീറ്ററോളം നീളത്തിൽ റോഡ് നിർമ്മിക്കുന്നത്.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)