റിയാദിലും, നാട്ടിലും അറിയപ്പെടുന്ന സാംസ്‌കാരിക - ജീവകാരുണ്യ പ്രവർത്തകനും, പ്രശസ്ത എഴുത്തു കാരനുമായ ഷകീബ് കൊളക്കാടൻ മാതൃ പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്തി. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഷകീബിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
Our website uses cookies to improve your experience. Learn more
Ok