Flash News

പ്രതിഷേധ പ്രകടനം നടത്തി

 


കൊടിയത്തൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ കൊടിയത്തൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സി ടി സി അബ്ദുള്ള,കരീം കൊടിയത്തൂർ,ഗിരീഷ് കാരക്കുറ്റി,വി. വീരാൻകുട്ടി,അനസ് താളത്തിൽ, ഷംസുദ്ദീൻ കുന്നത്ത്,മുജീബ് വളപ്പിൽ ,പി പി സുരേഷ് ബാബു ,ബിജു വിളക്കോട്ടിൽ എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)