Flash News

Nattu Media

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ചു

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് സർക്കാർ. ഉദ്യോഗാർഥികൾക്ക് ഇനി 40 വയസ്സുവരെ പിഎസ്‌സി ജോലികൾക്കായി അപേക്ഷ നൽകാം.

ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായ പരിധിയാണ് നാല് വർഷം കൂട്ടി 40 വയസ്സുവരെയാക്കിയത്. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ജനറൽ വിഭാഗത്തിൽ 36 വയസ്സായിരുന്നു പ്രായപരിധി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)