Flash News

Nattu Media

സ്കൂളിന് ജഴ്സി സമ്മാനിച്ചു

സൗത്ത് കൊടിയത്തൂർ AUP സ്കൂൾ ഫുട്ബാൾ ടീമിന് സാഗർ ഇവന്റ്സ് & കാറ്ററിങ് ജഴ്സി സ്പോൺസർ ചെയ്തു. മാനേജിങ് ഡയറക്ടർ ആഷിഖ് ബിനു സ്കൂൾ ഫുട്ബാൾ ടീം ക്യാപ്റ്റന് ജഴ്സി കൈമാറി.

ചടങ്ങിൽ പി.സി. മുജീബ് റഹ്‌മാൻ, സി കെ അഹമ്മദ് ബഷീർ, ഹൃതിക് രാജ്, മാലു എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)